എൻ. ബാലാമണിയമ്മ | Balamani Amma

balamani amma

മാതൃത്വത്തിന്റെ കവയത്രി എന്നറിയപ്പെട്ട ഇന്ത്യയിലെ തന്നെ പ്രമുഖയായ എഴുത്തുകാരിയാണ് നാലപ്പാട്ട് ബാലാമണിയമ്മ Balamani Amma. ചിറ്റൂർ കോവിലകത്ത് കുഞ്ഞുണ്ണി രാജയുടെ നാലപ്പാട്ട് കൊച്ചുകുട്ടിയമ്മയുടെ മകളായി 1909 ജൂലൈ 19ന് തൃശൂർ ജില്ലയിലെ നാലപ്പാട്ട് തറവാട്ടിൽ ജനനം. പ്രസിദ്ധ എഴുത്തുകാരനായ നാലപ്പാട്ട് നാരായണമേനോൻ അമ്മാവൻ ആയിരുന്നു. പതിനാറാം വയസ്സു മുതൽ കവിത എഴുതാൻ തുടങ്ങിയ ബാലാമണിയമ്മക്ക് ഔപചാരികമായ വിദ്യാഭ്യാസം ഒന്നും ലഭിച്ചിരുന്നില്ല. അമ്മാവൻറെ ശിക്ഷണമാണ് സാഹിത്യത്തിൽ മുന്നേറാൻ ബാലാമണിയമ്മക്ക് പ്രചോദനമായത്. പത്തൊമ്പതാമത്തെ വയസ്സിലാണ് മാതൃഭൂമി മാനേജും ഡയറക്ടർ മാനേജർ … Read more