100+ kerala psc questions and answers for 2024

     psc questions and answers : kerala psc നടത്തുന്ന Exam യിൽ മികച്ച റാങ്ക് നേടാൻ gk questions and answers in malayalam , General English, Science, Current Affairs Malayalam, Mathematics എന്നീ ടോപ്പിക്കുകൾ ആണ് PSC പരീക്ഷകളിൽ ചോദിക്കുന്നത്. ഈ ലേഖനത്തിലൂടെ Kerala PSC ചോദിക്കുന്ന പ്രധാനപ്പെട്ട psc questions and answers ഏതെക്കെ ആണെന്ന് പരിജയപ്പെടാം.

psc questions and answers

     ചില technical വിഭാഗത്തിലേക്കുള്ള പരീക്ഷകൾ ഒഴിച്ച് ബാക്കി ബഹുഭൂരിപക്ഷ Kerala PSC പരീക്ഷകളിലും gk questions and answers in malayalam Topic ൽ നിന്ന് ആണ് പ്രധാനപ്പെട്ട ചോദ്യങ്ങൾ ചോദിക്കുന്നത്. അങ്ങനെ ഉള്ള ചില ചോദ്യങ്ങൾ നമ്മുക്ക് ഇവിടെ പരിജയപ്പെടാം. 

GK questions and answers in malayalam

കേരളം

കേരളം അടിസ്ഥാന വിവരങ്ങൾ
കേരള ചരിത്രം
കേരള നവോത്ഥാനം
കേരള ഭൂമിശാസ്ത്രം
കേരള സാഹിത്യമേഖല

ഇന്ത്യ

ഇന്ത്യൻ സ്വാതന്ത്ര്യസമരം
ഇന്ത്യൻ ഭൂമിശാസ്ത്രം

മുകളിൽ കൊടുത്തിരിക്കുന്ന പട്ടികയിലൂടെ Kerala PSC യുടെ ചോദ്യരീതികളെ പറ്റി മനസിലാക്കാൻ പറ്റും. വിശാലമായി കിടക്കുന്ന ഒരു ടോപ്പിക്ക് ആണ് GK malayalam അതിനാൽ ഓരോ പരീക്ഷകളുടെ യോഗ്യതക്ക് അനുസരിച്ചും. മുൻപു നടന്ന പരീക്ഷകളുടെ പാറ്റേൺ നോക്കിയുമാണ് PSC പരീക്ഷകളിൽ തയ്യാറെടുക്കേണ്ടത്. നിലവിലെ പ്രധാന പരീക്ഷകളിൽ ഒന്നായ LD ക്ലാർക് പരീക്ഷയിൽ ഏകദേശം 50 മാർക്കിനാണ് gk questions and answers in malayalam ചോദിക്കുന്നത്. അതിനാൽ Kerala PSC പരീക്ഷകൾക്ക് വേണ്ടി തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികൾ നിർബന്ധം ആയി പഠിച്ചിരികേണ്ട Topic ആണിത്.