പര്യായപദങ്ങൾ | Paryayam in Malayalam

(paryayam in malayalam, malayalam paryayam, malayalam paryaya padam, paryaya padam in malayalam, malayalam paryaya padangal) ഈ ലേഖനത്തിലൂടെ മലയാളത്തിലെ പര്യായപദങ്ങൾ പരിജയപ്പെടാം. Kerala PSC നടത്തുന്ന വിവിധ പരീക്ഷകളിൽ പര്യായപദങ്ങളെ കുറിച്ചു ചോദ്യങ്ങൾ ചോദിച്ചു വരുന്നു.

 

1. അമ്മ – മാതാവ്, ജനയിത്രി, ജനനി, ജനിത്രി പ്രസു, തായ

2. അച്ഛൻ – പിതാവ്, ജനയിതാവ്, ജനകൻ, താതൻ

3. അസ്ഥി – എല്ല്, കീകസം, കുല്യം

4. അത്ഭുതം – ചിത്രം, വിസ്മയം, ആശ്ചര്യം, വിചിത്രം

5. അടുക്കള – മഹാനസം, രസവതി, പാകസ്ഥാനം

6. അതിഥി – വിരുന്നുകാരൻ, ആഗന്തുകൻ

7. അമൃതം – പീയൂഷം,സുധ,കീലാലം

8. അമ്പ് – ബാണം, വിശിഖം,അസ്ത്രം, ശരം,പ്രതി,സായകം

9. അനുജൻ – അവരജൻ, കനിഷ്ഠൻ, തമ്പി

10. അരയന്നം- അന്നം, ഹംസം, മരാളം, മരാളകം

11. അരയാൽ – അശ്വത്ഥം, ചലദലം, പിപ്പലം, ബോധിവൃക്ഷം

12. അശോകം – കങ്കേളി, താമ്രപല്ലവം, മഞ്ജുളം

13. അസുരൻ – ദാനവൻ, പൂർവദേവൻ, ദൈത്യൻ, ദൈതേയൻ, ദനുജൻ

14. ആന – ഗജം, മാതംഗം, ദന്തി, ദ്വിപം, കരി, വാരണം, ഇഭം, കുംഭി

15. ആയുധം – ശസ്ത്രം, ഹേതി, പ്രഹരണം

16. ആശ്രമം – ഉടജം, പർണശാല, തപോവനം

17. ആഗ്രഹം – മോഹം, അഭിലാഷം,ഇച്ഛ, ഈഹ,

18. ആവനാഴി – തുണി, തൂണീരം, ശരധി

19. ആമ – കൂർമം, കച്ഛപം, പഞ്ചഗൂഢം

20. ആഹാരം – ഭോജനം, അഷ്ടി, അശനം, നിഘസം

Leave a Comment