(psc ldc previous year question papers with answers pdf) Kerala PSC 2023 ലെ LD Clerk വിജ്ഞാപനം ഇറക്കി. LD Clerk പരീക്ഷക്ക് വേണ്ടി തയ്യാറെടുക്കുന്ന ഉദ്യാഗാർത്ഥികൾക്ക് ഈ ലേഖനത്തിൽ നിന്നും Kerala PSC മുൻ വർഷങ്ങളിൽ ചോദിച്ച ലെഡ് ക്ലാർക്ക്ന്റെ ചോദ്യ പേപ്പറുകൾ PDF രൂപത്തിൽ ഡൗൺലോഡ് ചെയ്തു എടുക്കാന്‍ കഴിയും
psc ldc previous year question papers with answers pdf
Kerala PSC ld Clerk പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യാഗാർത്ഥികൾ പ്രധാനമായും ld clerk ന്റെ പരീക്ഷയിൽ മുൻ വർഷങ്ങളിൽ ചോദിച്ച ചോദ്യങ്ങൾ നിർബന്ധമായും നോക്കിയിരിക്കേണ്ടതാണ്. അതുവഴി ഇനി വരാൻ പോകുന്ന പരീക്ഷയിൽ Kerala PSC പ്രധാനമായും ഏതു ഭാഗത്തു നിന്നാണ് ചോദ്യം ചോദിക്കുന്നത്, ചോദ്യങ്ങളുടെ നിലവാരം എങ്ങനെയാണ്, എന്നെല്ലാം മനസിലാക്കാൻ പറ്റും. അതുപോലെ തന്നെ പരീക്ഷ എഴുതാൻ പോകുന്ന ഉദ്യാഗാർത്ഥികളുടെ നിലവാരവും സ്വയം അളക്കാൻ ഇത് സഹായിക്കും.
psc ldc previous year question papers with answers 2021
21-11-2021 നടന്ന പരീക്ഷയുടെ ചോദ്യപേപ്പറും ആൻസർ കീ യും ഇവിടെ നൽകിയിരിക്കുന്നു