lpsa upsa notification 2023-2024 | School Assistant Kerala Psc

( lpsa upsa notification, lpsa notification 2023, upsa notification 2023, lp up notification 2024, psc lp up notification, lp up notification, lp up notification 2023, kerala psc lp up notification )

ഉദ്യോഗാര്‍ത്ഥികൾ കാത്തിരുന്ന lpsa upsa notification kerala psc യുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. കേരളത്തിലെ വിദ്യാലയങ്ങളിൽ School Assistant ആകുവാനുള്ള സുവർണ്ണാവസരം ആണ് ഉദ്യോഗാര്‍ത്ഥികൾക്ക് കൈവന്നിരിക്കുന്നത്.

lpsa notification 2023 category number 709/2023

Kerala PSC യുടെ ഡിസംബർ 30 ലെ വിജ്ഞാപന പ്രകാരം lpsa notification 709/2023 എന്ന category number യിൽ ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സ്ഥാപനത്തിന്റെ പേര് കേരള വിദ്യാഭാസ വകുപ്പ്
തസ്തികയുടെ പേര് L P School Teacher (Malayalam Medium)
ഒഴിവുകളുടെ എണ്ണം പ്രതീക്ഷിത ഒഴിവുകൾ
CATEGORY NO709/2023
ജോലിയുടെ ശമ്പളം₹ 35,600-75,400/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍ മുഖേനെ
ഗസറ്റില്‍ വന്ന തീയതി2023 ഡിസംബര്‍ 30
അപേക്ഷിക്കേണ്ട അവസാന തിയതി31.01.2024 ബുധനാഴ്ച രാത്രി 12 മണി വരെ
ഓഫീഷ്യൽ വെബ്സൈറ്റ് keralapsc.gov.in

Kerala PSC LPSA Recruitment 2023 Eligibility Criteria

kerala psc നടത്തുള്ള ഈ പരീക്ഷകൾക്ക് താഴെ പറയുന്ന യോഗ്യതകള് നേടിയിരിക്കണം

LP School Assistant Recruitment Educational Qualifications

  1. കേരള സർക്കാരിൻ്റെ പരീക്ഷാ കമ്മീഷണർ നടത്തുന്ന എസ്.എസ്.എൽ.സി പരീക്ഷയോ തത്തുല്യ പരീക്ഷയോ വിജയിച്ചിരിക്കണം.

അല്ലെങ്കിൽ

കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാലകൾ നൽകിയതോ അംഗീകരിച്ചതോ ആയ പ്രീഡിഗ്രി പരീക്ഷയോ അല്ലെങ്കിൽ പ്രീഡിഗ്രിക്ക് തത്തുല്യമായി കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാലകൾ അംഗീകരിച്ച യോഗ്യതയോ നേടിയിരിക്കണം.

അല്ലെങ്കിൽ

കേരളത്തിലെ ഹയർ സെക്കണ്ടറി പരീക്ഷ ബോർഡ് നടത്തുന്നതോ തത്തുല്യമായി ഗവൺമെന്റ് അംഗീകരിച്ചതോ ആയ ഏതെങ്കിലും ഹയർ സെക്കണ്ടറി പരീക്ഷ വിജയിച്ചിരിക്കണം.

2. കേരള സർക്കാർ പരീക്ഷ കമ്മീഷണർ നടത്തുന്ന റ്റി.റ്റി.സി പരീക്ഷ വിജയിച്ചിരിക്കണം

3. കേരള സർക്കാർ ഈ തസ്തികയ്ക്കായി നടത്തുന്ന കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പാസ്സായിരിക്കണം.

LP School Assistant Recruitment Age Limit

18 മുതൽ 40 വരെ : ഉദ്യോഗാർത്ഥികൾ 02.01.1983 നും 01.01.2005 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ).

(പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗത്തിലുള്ളവർക്കും മറ്റു പിന്നോക്ക വിഭാഗത്തിൽപ്പെട്ടവർക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും)

Upsa notification 2023 category number 707/2023

Kerala PSC യുടെ ഡിസംബർ 30 ലെ വിജ്ഞാപന പ്രകാരം Upsa notification 707/2023 എന്ന category number യിൽ ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സ്ഥാപനത്തിന്റെ പേര് കേരള വിദ്യാഭാസ വകുപ്പ്
തസ്തികയുടെ പേര് U P School Teacher (Malayalam Medium)
ഒഴിവുകളുടെ എണ്ണം പ്രതീക്ഷിത ഒഴിവുകൾ
CATEGORY NO707/2023
ജോലിയുടെ ശമ്പളം₹ 35,600-75,400/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍ മുഖേനെ
ഗസറ്റില്‍ വന്ന തീയതി2023 ഡിസംബര്‍ 30
അപേക്ഷിക്കേണ്ട അവസാന തിയതി31.01.2024 ബുധനാഴ്ച രാത്രി 12 മണി വരെ
ഓഫീഷ്യൽ വെബ്സൈറ്റ് keralapsc.gov.in

Kerala PSC LPSA Recruitment 2023 Eligibility Criteria

kerala psc നടത്തുള്ള ഈ പരീക്ഷകൾക്ക് താഴെ പറയുന്ന യോഗ്യതകള് നേടിയിരിക്കണം

LP School Assistant Recruitment Educational Qualifications

  1. കേരള സർക്കാരിൻ്റെ പരീക്ഷാ കമ്മീഷണർ നടത്തുന്ന എസ്.എസ്.എൽ.സി പരീക്ഷയോ തത്തുല്യ പരീക്ഷയോ വിജയിച്ചിരിക്കണം.

അല്ലെങ്കിൽ

കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാലകൾ നൽകിയതോ അംഗീകരിച്ചതോ ആയ പ്രീഡിഗ്രി പരീക്ഷയോ അല്ലെങ്കിൽ പ്രീഡിഗ്രിക്ക് തത്തുല്യമായി കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാലകൾ അംഗീകരിച്ച യോഗ്യതയോ നേടിയിരിക്കണം.

അല്ലെങ്കിൽ

കേരളത്തിലെ ഹയർ സെക്കണ്ടറി പരീക്ഷ ബോർഡ് നടത്തുന്നതോ തത്തുല്യമായി ഗവൺമെന്റ് അംഗീകരിച്ചതോ ആയ ഏതെങ്കിലും ഹയർ സെക്കണ്ടറി പരീക്ഷ വിജയിച്ചിരിക്കണം.

2. കേരള സർക്കാർ പരീക്ഷ കമ്മീഷണർ നടത്തുന്ന റ്റി.റ്റി.സി പരീക്ഷ വിജയിച്ചിരിക്കണം

അല്ലെങ്കിൽ

കേരളത്തിലെ സർവ്വകലാശാലകൾ നൽകിയതോ അംഗികരിച്ചിട്ടുള്ളതോ ആയ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും കൂടാതെ B.Ed/BT/LT യോഗ്യതയും നേടിയിരിക്കണം.

3. കേരള സർക്കാർ ഈ തസ്തികയ്ക്കായി നടത്തുന്ന കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പാസ്സായിരിക്കണം.

UP School Assistant Recruitment Age Limit

18 മുതൽ 40 വരെ : ഉദ്യോഗാർത്ഥികൾ 02.01.1983 നും 01.01.2005 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ).

(പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗത്തിലുള്ളവർക്കും മറ്റു പിന്നോക്ക വിഭാഗത്തിൽപ്പെട്ടവർക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും)

Leave a Comment