Ambulance assistant syllabus ആംബുലൻസ് അസിസ്റ്റൻറ് : കേരള സർക്കരിന്റെ Sports & Youth Affairs Department ലേക്ക് Kerala PSC വിക്ഞാപനം ഇറക്കിയ Ambulance assistant എന്ന തസ്തികയിലേക്ക് അപേക്ഷിച്ചവർ പ്രധാനമായും അറിയേണ്ട ഒന്നാണ് Ambulance assistant syllabus. ഇവിടെ ഈ ലേഖനത്തിലൂടെ syllabus നിങ്ങളിലേക്ക് പങ്കുവെക്കുന്നു.
ലഘുഗണിതവും, മാനസിക ശേഷിയും നിരീക്ഷണപാടവ പരിശോധനയും
20
1. പൊതുവിജ്ഞാനം
Sl No.
Subject
Marks
1
ഇന്ത്യൻ സ്വാതന്ത്ര്യസമരം – സ്വാതന്ത്ര്യസമര കാലഘട്ടവുമായി ബന്ധപ്പെട്ട രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മുന്നേറ്റങ്ങൾ, ദേശീയ പ്രസ്ഥാനങ്ങൾ, സ്വാതന്ത്ര്യസമരസേനാനികൾ, ഭരണ സംവിധാനങ്ങൾ തുടങ്ങിയവ.
5
2
സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികൾ, യുദ്ധങ്ങൾ, പഞ്ചവത്സര പദ്ധതികൾ, വിവിധ മേഖലകളിലെ പുരോഗതികളും നേട്ടങ്ങളും
5
3
ഒരു പൗരന്റെ അവകാശങ്ങളും കടമകളും, ഇന്ത്യൻ ഭരണഘടന അടിസ്ഥാന വിവരങ്ങൾ
5
4
ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ, അതിർത്തികൾ, ഇന്ത്യയുടെ അടിസ്ഥാന വിവരങ്ങൾ
5
5
കേരളം – ഭൂമിശാസ്ത്രം, അടിസ്ഥാന വിവരങ്ങൾ, നദികളും കായലുകളും, വിവിധ വൈദ്യത പദ്ധതികൾ, വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും, മത്സ്യബന്ധനം, കായികരംഗം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള അറിവ്
10
6
ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ രാഷ്ട്രീയ സാമൂഹിക മുന്നേറ്റങ്ങൾ, നവോത്ഥാന നായകന്മാർ
5
7
ശാസ്ത്ര സാങ്കേതിക മേഖല, കലാ സാംസ്കാരിക മേഖല, രാഷ്ട്രീയ, സാമ്പത്തിക, സാഹിത്യ മേഖല, കായിക മേഖല എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ
5
2. ആനുകാലിക വിഷയങ്ങൾ
3. സയൻസ്
ജീവശാസ്ത്രം (5 മാർക്ക്)
1
മനുഷ്യശരീരത്തെക്കുറിച്ചുള്ള പൊതു അറിവ്
2
ജീവകങ്ങളും അപര്യാപ്തതാ രോഗങ്ങളും
3
കേരളത്തിലെ പ്രധാന ഭക്ഷ്യ, കാർഷിക വിളകൾ
4
വനങ്ങൾ,വനവിഭവങ്ങൾ,സാമൂഹിക വനവത്ക്കരണം
5
പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും
ഭൗതിക ശാസ്ത്രം / രസതന്ത്രം (5 മാർക്ക്)
1
ആറ്റവും ആറ്റത്തിന്റെ ഘടനയും
2
അയിരുകളും ധാതുക്കളും
3
മൂലകങ്ങളും അവയുടെ വർഗ്ഗീകരണവും
4
ഹൈഡ്രജനും ഓക്സിജനും
5
രസതന്ത്രം ദൈനംദിന ജീവിതത്തിൽ
6
ദ്രവ്യവും പിണ്ഡവും
7
പ്രവൃത്തിയും ഊർജ്ജവും
8
ഊർജ്ജവും അതിൻ്റെ പരിവർത്തനവും
9
താപവും ഊഷ്മാവും
10
പ്രകൃതിയിലെ ചലനങ്ങളും ബലങ്ങളും
11
ശബ്ദവും പ്രകാശവും
12
സൗരയൂഥവും സവിശേഷതകളും
4. പൊതുജനാരോഗ്യം (10 മാർക്ക്)
1
സാംക്രമികരോഗങ്ങളും രോഗകാരികളും
2
അടിസ്ഥാന ആരോഗ്യ വിജ്ഞാനം
3
ജീവിതശൈലി രോഗങ്ങൾ
4
കേരളത്തിലെ ആരോഗ്യക്ഷേമ പ്രവർത്തനങ്ങൾ
5. ലഘുഗണിതവും, മാനസിക ശേഷിയും നിരീക്ഷണപാടവ പരിശോധനയും – (20 മാർക്ക്)