കേരളവർമ്മ പഴശ്ശിരാജ – Kerala Varma Pazhassi Raja PSC Notes

Pazhassi Raja

ജീവചരിത്രം :-പഴശ്ശിരാജ (Pazhassi Raja)  (1753-1805) പഴശ്ശിരാജ ചരിത്രം കുറിപ്പ് മലയാളം തെക്കേ ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ഉയർന്നുവന്ന മറ്റൊരു ചെറുത്തുനില് പ്രസ്ഥാനമാണ് പഴശ്ശിവിപ്ലവം. 1793-ൽ പഴശ്ശി രാജാവിന്റെ എതിർപ്പിനെ വകവെക്കാതെ അദ്ദേഹത്തിന്റെ അമ്മാവനായ കുറുമ്പനാട്ടു രാജാവിന് ബ്രിട്ടീഷുകാർ കോട്ടയം പ്രദേശത്തെ പാട്ടം പിരിക്കാനുള്ള അവകാശം നൽകി. കോട്ടയത്തെ എല്ലാ നികുതി പിരിവുകളും സ്തംഭിപ്പിച്ചുകൊണ്ട് പഴശ്ശി ബ്രിട്ടീഷുകാർക്കെതിരെ കലാപത്തിനൊരുങ്ങി. ബ്രിട്ടീഷുകാർ അദ്ദേഹത്തെ ആപൽക്കാരിയായ ശത്രുവായി കണക്കാക്കാൻ തുടങ്ങി. പഴശ്ശി കലാപത്തെ അമർച്ച ചെയ്യുന്നതിനു വേണ്ടി അവർ സൈന്യത്തെ … Read more