gk questions in malayalam, gk questions and answers in malayalam, gk questions in malayalam, simple gk questions in malayalam, gk questions and answers in malayalam pdf, simple gk questions and answers in malayalam, psc gk questions and answers in malayalam, gk questions with answers in malayalam, gk questions about kerala in malayalam, gk questions and answers in malayalam for lp students
- ഝാൻസി റാണി വീരമൃത്യു വരിച്ച വർഷം
1858
- ഏത് ഗവർണർ ജനറലിൻ്റെ കാലത്താണ് ബനാറസ് ഉടമ്പടി ഒപ്പ് വച്ചത്
വാറൻ ഹേസ്റ്റിംഗ്സ്
- ഇന്ത്യയുടെ മത-സാമൂഹിക പരിഷ്കരണ രംഗത്ത് ഏറ്റവും കൂടുതൽ സംഭാവനയർപ്പിച്ച പ്രസ്ഥാനം
ബ്രഹ്മസമാജം
- ഏതു വർഷമാണ് ആത്മീയ സഭ രൂപീകരിച്ചത്?
1815
- പഞ്ചശീല തത്വങ്ങളിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി
ജവഹർലാൽ നെഹ്റു
- ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യ സത്യാഗ്രഹം:
ചമ്പാരൻ സത്യാഗ്രഹം, 1917 ബീഹാർ
- അവസാനമായി ഇന്ത്യ വിട്ടുപോയ വിദേശീയർ ആര്?
പോർച്ചുഗീസുകാർ
- 1857 ലെ കലാപം അറിയപ്പെടുന്നത്:
ശിപായി ലഹള
- കൽക്കട്ടയിൽ സുപ്രീം കോടതി സ്ഥാപിച്ച ഗവർണർ ജനറൽ:
വാറൻ ഹേസ്റ്റിംഗ്സ്
- ഇന്ത്യൻ ദേശീയതയുടെ പ്രവാചകൻ എന്നറിയപ്പെടുന്നത്
രാജാറാം മോഹൻ റോയ്
- വേദങ്ങളുടെയും പ്രധാനപ്പെട്ട 5 ഉപനിഷത്തുക്കളുടെയും പരിഭാഷ ബംഗാളിയിൽ പ്രസിദ്ധീകരിച്ച സാമൂഹ്യ പരിഷ്കർത്താവ്
രാജാ റാം മോഹൻ റോയി
- ഇന്ത്യയെ കണ്ടെത്തൽ എന്ന കൃതി രചിച്ചതാര്
ജവഹർലാൽ നെഹ്റു
- അധികാരത്തിലിരിക്കേ അന്തരിച്ച ആദ്യ ഇന്ത്യൻ പ്രധാന മന്ത്രി:
ജവഹർലാൽ നെഹ്റു
- നീൽ ദർപ്പൺ രചിച്ചതാര്
ദീനബന്ധു മിത്ര
- ഇന്ത്യൻ അസ്വസ്ഥതയുടെ പിതാവ് എന്നറിയപ്പെടുന്നതാര്
ബാലഗംഗാധരതിലകൻ
- 1918-ൽ ഗാന്ധിജി തൊഴിലാളികൾക്കുവേണ്ടി ഇടപെട്ടത് ഏതു സത്യാഗ്രഹത്തിലാണ്
അഹമ്മദാബാദ്
- ഇന്ത്യൻ നാഷണൽ ആർമിയുടെ സ്ഥാപകൻ.
റാഷ്ബിഹാരി ബോസ്
- തെഭാഗസമരം നടന്നതെവിടെയാണ് ?
ബംഗാൾ
- രാജാറാം മോഹൻറോയ് ബംഗാളി ഭാഷയിൽ ആരംഭിച്ച ദിനപ്രതം.
സംബാദ് കൗമുദി
- കോൺഗ്രസ്സിൻ്റെ അന്തിമലക്ഷ്യം പൂർണ്ണസ്വരാജ് അല്ലെങ്കിൽ പൂർണ്ണ സ്വാതന്ത്ര്യ മാണെന്ന് പ്രഖ്യാപിച്ച സമ്മേളനം.
1929- ലഹോർ സമ്മേളനം
- നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ പട്ടേലിനും നെഹ്രുവിനുമൊപ്പം പ്രധ പങ്കുവഹിച്ച മലയാളി.
വി പി മേനോൻ
- കാബിനറ്റ് മിഷൻ്റെ നിർദേശപ്രകാരം 1946-ൽ രൂപീകരിക്കപ്പെട്ട ഭരണഘടനാ നിർമ്മാണ സഭയുടെ അധ്യക്ഷൻ.
ഡോ. രാജേന്ദ്രപ്രസാദ്
- ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട ആദ്യ സംസ്ഥാനം.
ആന്ധ്രപ്രദേശ്
- പ്രസിദ്ധമായ വന്ദേമാതരം എന്ന ഗാനം അടങ്ങിയിട്ടുള്ള ആനന്ദമഠം എഴുതിയതാര് ?
ബങ്കിംചന്ദ്ര ചാറ്റർജി
gk questions in malayalam
- ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഗാന്ധിജിയുടെ നേതൃത്വത്തിൽ നടത്തിയ അവസാനത്തെ ബഹുജന സമരമായിരുന്നു :
ക്വിറ്റ് ഇന്ത്യാ സമരം
- സന്താൾ കലാപം നടന്ന വർഷം :
1855-1856
- ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൻ്റെ നഴ്സറി എന്നറിയപ്പെടുന്ന പ്രദേശം :
ബംഗാൾ
- ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ പ്രസിഡൻ്റ് സ്ഥാനം അലങ്കരിച്ച ആരായിരുന്നു?
സി ശങ്കരൻ നായർ
- ഒന്നാം സ്വാതന്ത്ര്യസമരം ആരംഭിച്ചത് എന്ന്?
1857 മെയ് 10
- ക്വിറ്റ് ഇന്ത്യാ ദിനം :
ആഗസ്റ്റ് 8-1942
- അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നത് ആര്?
ഖാൻ അബ്ദുൾ ഖാഫർ ഖാൻ
- സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഗോവ പോർട്ടുഗീസുകാരിൽ നിന്ന് വീണ്ടെടുക്കുന്നതിനായി ഇന്ത്യ നടത്തിയ സൈനീകമുന്നേറ്റം അറിയപ്പെടുന്നത് :
ഓപ്പറേഷൻ വിജയ്
- സംസ്ഥാന പുന:സംഘടനാ കമ്മീഷൻ ചെയർമാൻ
ഫസ്സൽ അലി
- ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിക്കപ്പെട്ട വർഷം.
1885
- മഹാത്മാഗാന്ധി ഇന്ത്യയിൽ നടത്തിയ ആദ്യത്തെ സത്യഗ്രഹം ഏതായിരുന്നു ?
ചമ്പാരൻ സത്യഗ്രഹം
- ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 1929-ലെ ലാഹോർ സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു ?
ജവഹർലാൽ നെഹ്രു
- സ്വതന്ത്ര ഇന്ത്യയിലെ സംസ്ഥാന പുന:സംഘടനാ കമ്മീഷന്റെ അധ്യക്ഷൻ ആരായിരുന്നു ?
ഫസൽ അലി
- ബംഗാൾ വിഭജനം നടത്തിയ വൈസ്രോയി ആരായിരുന്നു ?
കഴ്സൻ പ്രഭു
- 1857-ലെ കലാപത്തിന് നാനാസാഹിബ് നേതൃത്വം നൽകിയ സ്ഥലം ഏതായിരുന്നു ?
കാൺപൂർ
- ഇന്ത്യൻ നാഷണൽ ആർമിയുടെ വനിതാ വിഭാഗത്തിന്റെ പേരെന്തായിരുന്നു ?
റാണി ഝാൻസി റെജിമെന്റ്
- സന്താൾ കലാപം നടന്ന പ്രദേശം ഏതായിരുന്നു ?
രാജ്മഹൽ കുന്നകൾ
- ചുവടെ തന്നിട്ടുള്ളതിൽ ബാലഗംഗാധര തിലകൻ ആരംഭിച്ച പ്രതം ഏതായിരുന്നു ?
മറാത്ത
- സ്വതന്ത്ര ഇന്ത്യ ബൊക്കാറോയിൽ സ്ഥാപിച്ച ഇരുമ്പുരുക്ക് വ്യവസായ ശാലയ്ക്ക് സഹായം നൽകിയ വിദേശ രാഷ്ട്രം ഏതായിരുന്നു ?
സോവിയറ്റ് യൂണിയൻ
- പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’ എന്ന മന്ത്രം ഗാന്ധിജി നൽകിയത് ഏത് ദേശീയ പ്രക്ഷോഭവുമായി ബന്ധപ്പെട്ടാണ്?
ക്വിറ്റ് ഇന്ത്യാ സമരം
- “നിങ്ങൾ എനിക്ക് രക്തം തരൂ. ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം”. ഇത് ആരുടെ പ്രഖ്യാപനമാണ്?
സുഭാഷ് ചന്ദ്രബോസ്
- ഗാന്ധിജി ദണ്ഡി കടപ്പുറത്ത് വച്ച് ഉപ്പ് കുറുക്കി നിയമലംഘന പ്രക്ഷോഭം ആരംഭിച്ചതെന്നാണ്?
1930 ഏപ്രിൽ 6
- ‘ക്വിറ്റ് ഇന്ത്യാ സമര നായിക’ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചതാരെ?
അരുണ അസഫലി
- ‘നാഗന്മാരുടെ റാണി’ എന്ന് ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ചത് ആരെയാണ്?
റാണി ഗൈഡിലിയു
- താഴെ കൊടുത്ത വ്യക്തികളിൽ മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്തതാര്?
ബി.ആർ. അംബേദ്ക്കർ
- ബ്രിട്ടീഷ് സർക്കാരിൻ്റെ ഏത് നിയമത്തിനെതിരായിരുന്നു ജനങ്ങൾ ജാലിയൻ വാലാബാഗിൽ പ്രതിഷേധസമരത്തിന് ഒത്തുചേർന്നത്?
റൗലത്ത് നിയമം
- ‘വിധിയുമായി ഒരു കൂടിക്കാഴ്ച’ ആരുടെ അവിസ്മരണീയമായ പ്രസംഗമായിരുന്നു”
ജവഹർലാൽ നെഹ്റു
- സ്ത്രീകളുടെ ഉന്നമനത്തിനായി ‘ആര്യ മഹിള സഭ’ സ്ഥാപിച്ച സാമൂഹ്യപരിഷ്കർത്താവ് ആരാണ്?
രമാബായ്
- തുണിമിൽ തൊഴിലാളികളുടെ വേതനവർദ്ധനവിനുവേണ്ടി ഗാന്ധിജി നടത്തിയ സത്യാഗ്രഹസമരം ഏത്?
അഹമ്മദാബാദ് സത്യാഗ്രഹം
- ഗാന്ധിജി ‘കൈസർ-എ-ഹിന്ദ്’ ബഹുമതി ബ്രിട്ടീഷ് ഗവണ്മെന്റ്റിനെതിരെ നൽകി സംഭവത്തിൽ പ്രതിഷേധിച്ചിട്ടാണ്?
ജാലിയൻ വാലാ ബാഗ
- ചൗരിചൗര സംഭവം നടന്ന വർഷം ഏത്?
1922
- ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അന്തിമ ലക്ഷ്യം ‘പൂർണ്ണസ്വരാജ്’ ആണെന്നു പ്രഖ്യാപിക്കുന്ന പ്രമേയം പാസ്സാക്കിയ സമ്മേളനം നടന്നത് എവിടെവെച്ചാണ്?
ലാഹോർ സമ്മേളനം
- 1940-ൽ ആരംഭിച്ച വ്യക്തിസത്യാഗ്രഹത്തിനുവേണ്ടി ഗാന്ധിജി ആദ്യം തിരഞ്ഞെടുത്തത് ആരെ?
വിനോബഭാവെ
- ക്വിറ്റ് ഇന്ത്യാ സമര നായിക എന്നറിയപ്പെടുന്ന ധീര വനിത ആരാണ്?
അരുണാ അസഫലി
- ‘ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്ന സാമൂഹ്യപരിഷ്കർത്താവ്
രാജാറാം മോഹൻ റോയ്
- ഖുദായ് കിത്മത് ഗാർസ്’ എന്ന സംഘടനയുടെ സ്ഥാപകൻ
ഖാൻ അബ്ദുൾ ഖാഫർ ഖാൻ
- 1937-ൽ പ്രവശ്യകളിലേക്ക് നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എത്ര പ്രവിശ്യകളിലാണ് ഗവണ്മെന്റ് രൂപീകരിച്ചത
7
- ‘പ്രത്യക്ഷ പ്രവർത്തന ദിനം’ ആഹ്വാനം ചെയ്തതാര്
മുഹമ്മദലി ജിന്ന
- ‘നയി താലീം’ എന്ന വിദ്യാഭ്യാസ ആശയം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഗാന്ധിജി
- ‘ഇന്റഗ്രേഷൻ ഓഫ് ഇന്ത്യൻ സ്റ്റേറ്റ്സ്’ എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?
വി.പി. മേനോൻ
gk questions in malayalam
- സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ താഴെ നൽകിയിരിക്കുന്ന പ്രദേശങ്ങളിൽ ഏതൊക്കെയാണ് ഫ്രാൻസിന്റെ അധീനതയിൽ ഉണ്ടായിരുന്നത്?
പോണ്ടിച്ചേരി
യാനം
കാരക്കൽ
- ആസൂത്രണ കമ്മീഷൻ്റെ ആദ്യ വൈസ് ചെയർമാൻ ആരായിരുന്നു?
ഗുൽസാരിലാൽ നന്ദ
- ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു
ഗോപാലകൃഷ്ണ ഗോഖലെ
- സാരേ ജഹാം സേ അച്ഛാ രചിച്ചത് ആര്?
മുഹമ്മദ് ഇക്ബാൽ
- 1922 ലെ ചൗരിചൗരാ സംഭവത്തെ തുടർന്ന് പിൻവലിച്ച ദേശീയ പ്രക്ഷോഭം :
നിസ്സഹകരണ പ്രസ്ഥാനം
- 1928 ൽ സർദാർ വല്ലഭായി പട്ടേൽ ഗുജറാത്തിലെ സത്യാഗ്രഹം: കർഷകർക്ക് വേണ്ടി സംഘടിപ്പിച്ച
ബർദോളി സത്യാഗ്രഹം
gk questions in malayalam
Also Read : Psc Photo Editor and Resize