Ambulance assistant syllabus 261/2022 | ആംബുലൻസ് അസിസ്റ്റൻറ് സിലബസ്

Ambulance assistant syllabus ആംബുലൻസ് അസിസ്റ്റൻറ് : കേരള സർക്കരിന്റെ Sports & Youth Affairs Department ലേക്ക് Kerala PSC വിക്ഞാപനം ഇറക്കിയ Ambulance assistant എന്ന തസ്തികയിലേക്ക് അപേക്ഷിച്ചവർ പ്രധാനമായും അറിയേണ്ട ഒന്നാണ് Ambulance assistant syllabus. ഇവിടെ ഈ ലേഖനത്തിലൂടെ syllabus നിങ്ങളിലേക്ക് പങ്കുവെക്കുന്നു.

Ambulance assistant syllabus

sl nosubject marks
1പൊതുവിജ്ഞാനം40
2ആനുകാലിക വിഷയങ്ങൾ20
3സയൻസ്10
4പൊതുജനാരോഗ്യം10
5ലഘുഗണിതവും, മാനസിക ശേഷിയും നിരീക്ഷണപാടവ പരിശോധനയും20

1. പൊതുവിജ്ഞാനം

Sl No.SubjectMarks
1ഇന്ത്യൻ സ്വാതന്ത്ര്യസമരം – സ്വാതന്ത്ര്യസമര കാലഘട്ടവുമായി ബന്ധപ്പെട്ട രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മുന്നേറ്റങ്ങൾ, ദേശീയ പ്രസ്ഥാനങ്ങൾ, സ്വാതന്ത്ര്യസമരസേനാനികൾ, ഭരണ സംവിധാനങ്ങൾ തുടങ്ങിയവ.5
2സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികൾ, യുദ്ധങ്ങൾ, പഞ്ചവത്സര പദ്ധതികൾ, വിവിധ മേഖലകളിലെ പുരോഗതികളും നേട്ടങ്ങളും5
3ഒരു പൗരന്റെ അവകാശങ്ങളും കടമകളും, ഇന്ത്യൻ ഭരണഘടന അടിസ്ഥാന വിവരങ്ങൾ5
4ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ, അതിർത്തികൾ, ഇന്ത്യയുടെ അടിസ്ഥാന വിവരങ്ങൾ5
5കേരളം – ഭൂമിശാസ്ത്രം, അടിസ്ഥാന വിവരങ്ങൾ, നദികളും കായലുകളും, വിവിധ വൈദ്യത പദ്ധതികൾ, വന്യജീവി സങ്കേതങ്ങളും
ദേശീയോദ്യാനങ്ങളും, മത്സ്യബന്ധനം, കായികരംഗം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള അറിവ്
10
6ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ രാഷ്ട്രീയ സാമൂഹിക മുന്നേറ്റങ്ങൾ, നവോത്ഥാന നായകന്മാർ5
7ശാസ്ത്ര സാങ്കേതിക മേഖല, കലാ സാംസ്കാരിക മേഖല, രാഷ്ട്രീയ, സാമ്പത്തിക, സാഹിത്യ മേഖല, കായിക മേഖല എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ5

2. ആനുകാലിക വിഷയങ്ങൾ

3. സയൻസ്

ജീവശാസ്ത്രം (5 മാർക്ക്)

1മനുഷ്യശരീരത്തെക്കുറിച്ചുള്ള പൊതു അറിവ്
2ജീവകങ്ങളും അപര്യാപ്തതാ രോഗങ്ങളും
3കേരളത്തിലെ പ്രധാന ഭക്ഷ്യ, കാർഷിക വിളകൾ
4വനങ്ങൾ,വനവിഭവങ്ങൾ,സാമൂഹിക വനവത്ക്കരണം
5പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും

ഭൗതിക ശാസ്ത്രം / രസതന്ത്രം (5 മാർക്ക്)

1ആറ്റവും ആറ്റത്തിന്റെ ഘടനയും
2അയിരുകളും ധാതുക്കളും
3മൂലകങ്ങളും അവയുടെ വർഗ്ഗീകരണവും
4ഹൈഡ്രജനും ഓക്സിജനും
5രസതന്ത്രം ദൈനംദിന ജീവിതത്തിൽ
6ദ്രവ്യവും പിണ്ഡവും
7പ്രവൃത്തിയും ഊർജ്ജവും
8 ഊർജ്ജവും അതിൻ്റെ പരിവർത്തനവും
9താപവും ഊഷ്മാവും
10പ്രകൃതിയിലെ ചലനങ്ങളും ബലങ്ങളും
11ശബ്ദവും പ്രകാശവും
12സൗരയൂഥവും സവിശേഷതകളും

4. പൊതുജനാരോഗ്യം (10 മാർക്ക്)

1സാംക്രമികരോഗങ്ങളും രോഗകാരികളും
2അടിസ്ഥാന ആരോഗ്യ വിജ്ഞാനം
3ജീവിതശൈലി രോഗങ്ങൾ
4കേരളത്തിലെ ആരോഗ്യക്ഷേമ പ്രവർത്തനങ്ങൾ

5. ലഘുഗണിതവും, മാനസിക ശേഷിയും നിരീക്ഷണപാടവ പരിശോധനയും – (20 മാർക്ക്)

ലഘുഗണിതം (10 മാർക്ക്)

1സംഖ്യകളും അടിസ്ഥാന ക്രിയകളും
2ലസാഗു, ഉസാഘ
3ഭിന്നസംഖ്യകൾ
4ദശാംശ സംഖ്യകൾ
5വർഗ്ഗവും വർഗ്ഗമൂലവും
6ശരാശരി
7ലാഭവും നഷ്ടവും
8സമയവും ദൂരവും

മാനസികശേഷിയും നിരീക്ഷണപാടവ പരിശോധനയും (10 മാർക്ക്)

1ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള ക്രിയകൾ
2ശ്രേണികൾ
3സമാനബന്ധങ്ങൾ
4തരം തിരിക്കൽ
5അർത്ഥവത്തായ രീതിയിൽ പദങ്ങളുടെ ക്രമീകരണം
6ഒറ്റയാനെ കണ്ടെത്തൽ
7വയസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ
8സ്ഥാന നിർണ്ണയം

Leave a Comment