100+ kerala piravi quiz 2023

കേരളപിറവി ദിനത്തില് സ്കൂളിലും വിവിധ ക്ലബ്കളിലും kerala piravi quiz നടത്തി വരാറുണ്ട്. അതിനായി quiz ൽ പങ്കെടുക്കുന്ന കുട്ടികൾക്ക് വികഞ്ജനത്തിനൊപ്പം വിനോദവും നല്കുന്ന വിവിധ ചോദ്യങ്ങൾ തയ്യാറാക്കണം. ഈ ലേഖനത്തിൽ  അത്തരത്തിൽ ഉള്ള ചോദ്യങ്ങൾ പരിജയപ്പെടാം.

kerala piravi quiz

>> കേരള സംസ്ഥാനം നിലവിൽ വന്നത് ?

1956 നവംബർ 1

>> കേരളത്തിലെ ജില്ലകളുടെ എണ്ണം എത്ര ?

14

>> കേരളത്തിലെ വലിയ ജില്ല ഏറ്റവും

പാലക്കാട്

>>കേരളത്തിൻറെ ഔദ്യോഗിക മൃഗം

ആന

>> കേരളത്തിൻറെ ഔദ്യോഗിക പക്ഷി

മലമുഴക്കി വേഴാമ്പൽ

>>കേരളത്തിൻറെ ഔദ്യോഗിക മത്സ്യം

കരിമീൻ

>> കേരളത്തിൻറെ ഔദ്യോഗിക വൃക്ഷം

തെങ്ങ്

>> കേരളത്തിൻറെ ഔദ്യോഗിക പുഷ്പം

കണിക്കൊന്ന

>>കേരളത്തിൻറെ ഔദ്യോഗിക പാനീയം

ഇളനീർ

>> കേരളത്തിലെ നദികളുടെ എണ്ണം എത്ര

44

>> അതിൽ  പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളുടെ എണ്ണം

41

>> കിഴക്കോട്ട് ഒഴുകുന്ന നദികളുടെ എണ്ണം

3

>> ഏറ്റവും നീളം കൂടിയ നദി

പെരിയാർ

>> ഏറ്റവും നീളം കുറഞ്ഞ നദി

മഞ്ചേശ്വരം പുഴ

>> ഏറ്റവും വടക്കേ അറ്റത്തുള്ള നദി

മഞ്ചേശ്വരം പുഴ

>> ഏറ്റവും തെക്കേ അറ്റത്തുള്ള നദി

നെയ്യാർ

>> കേരളത്തിലെ കായലുകളുടെ എണ്ണം

34

>> ഏറ്റവും വലിയ കായൽ

വേമ്പനാട്ടുകായൽ

>> ഏറ്റവും വലിയ ശുദ്ധജല തടാകം

ശാസ്താംകോട്ട

>> ഏറ്റവും ചെറിയ ശുദ്ധജല തടാകം

പൂക്കോട്ട് തടാകം

>> കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം

ലാറ്ററേറ്റ്

>>കേരളത്തിലെ ഉയരം കൂടിയ കൊടുമുടി

ആനമുടി

>> ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി

മീശപ്പുലിമല

>> വനപ്രദേശം കൂടുതലുള്ള ജില്ല

ഇടുക്കി

>> വനപ്രദേശം കുറവുള്ള ജില്ല

ആലപ്പുഴ

>>കൂടുതൽ കടൽത്തീരമുള്ള ജില്ല

കണ്ണൂർ

>> കുറവ് കടൽത്തീരമുള്ള ജില്ല

കൊല്ലം

>> നദികൾ കൂടുതൽ ഉള്ള ജില്ല

കാസർഗോഡ്

>> നിള എന്നറിയപ്പെടുന്ന നദി

ഭാരതപ്പുഴ

>> കേരളത്തിലെ മഞ്ഞനദി

കുറ്റ്യാടിപ്പുഴ നദി

 

Leave a Comment