Malayali Memorial – മലയാളി മെമ്മോറിയൽ 1891 gk malayalam Psc Notes
മലയാളി മെമ്മോറിയൽ – Malayali Memorial Malayali Memorial purpose– തിരുവിതാംകൂർ നാട്ടുരാജ്യങ്ങളിൽ ഉയർന്ന ഉദ്യോഗങ്ങൾ തമിഴ് ബ്രാഹ്മണർക്ക് വേണ്ടി മാത്രം മാറ്റിവച്ചിരുന്നു. ഉയർന്ന വിദ്യാഭ്യാസവും കഴിവും ഉണ്ടായിരുന്നിട്ടും മലയാളികൾക്ക് അവസരം നൽകിയിരുന്നില്ല അതിൽ പ്രതിഷേധിച്ച് ബാരിസ്റ്റർ ജി പി പിള്ളയുടെ നേതൃത്വത്തിൽ സി വി രാമൻപിള്ള എഴുതി തയ്യാറാക്കിയ (malayali memorial) മലയാളി മെമ്മോറിയൽ നിവേദനം (malayali memorial year) 1891 ജനുവരി 1 ന് അന്നത്തെ രാജാവായിരുന്ന ശ്രീമൂലം തിരുനാളിന് സമർപ്പിച്ചു. ഇംഗ്ലീഷുകാരനായ പ്രമുഖ … Read more