NEW lsgs syllabus 2024 Kerala psc [PDF]
lsgs syllabus 2024 : കേരളത്തിലെ തദേശ സ്വയംഭരണ വകുപ്പിൽ (Local Self Government (ERA) Department) സെക്രട്ടറി തസ്തികയിലേക്ക് Kerala PSC LSGS Secretary (LSGI) category number 571/2023 പ്രകാരം വിജ്ഞാപനം ഇറക്കിയിരുന്നു.2024 ലെ Kerala PSC exam calendar പ്രകാരം ഏപ്രിലിൽ, മെയ്,ജൂൺ മാസങ്ങളിൽ പ്രാഥമിക പരീക്ഷ നടക്കും. ആഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായിരിക്കും മുഖ്യ പരീക്ഷ നടക്കുന്നത്. ഈ മുഖ്യ പരീക്ഷയുടെ lsgs syllabus 2024 ആണ് ഈ ലേഖനത്തിലൂടെ പങ്കുവെക്കുന്നത്. lsgs … Read more